ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യവസായം ഉള്ള പ്രവാസി വ്യവസായി പുനലൂര്‍ കാഞ്ഞിരമല സ്വദേശി സുരേഷ് എസ്.പി ജന്മനാടായ പുനലൂര്‍ ഒരു വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ചു.എന്നാല്‍ തുടക്കത്തില്‍ തന്നെ കടക്കല്‍ കത്തി വെച്ചിരിക്കുകയാണ് പുനലൂരെ ചില ഏമാന്മാര്‍ വര്‍ഷങ്ങളായി കാട് കയറി കിടന്ന സ്ഥലം അദ്ദേഹം വാങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം.പുനലൂര്‍ കയ്യേറ്റങ്ങള്‍ എന്ന് പറഞ്ഞു കരയുന്നവര്‍ യഥാര്‍ത്ഥ കയ്യേറ്റങ്ങള്‍ കാണുന്നില്ല.ഇവിടെ ഒരു വ്യവസായവും തുടാങ്ങാന്‍ സമ്മതിക്കില്ല. അത് കൊണ്ട് പ്രവാസികളെ നിങ്ങള്‍ സൂക്ഷിക്കുക.
സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ലൈവില്‍ നിന്നും കേള്‍ക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ