ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെരുവ് നായ ബൈക്കിനു കുറുകെ ചാടി യുവാവിന് ഗുരുതര പരുക്ക്.A stray dog ​​jumped over the bike and seriously injured the young man.

തെരുവ് നായ ബൈക്കിനു കുറുകെ ചാടി യുവാവിന് ഗുരുതര പരുക്ക്.

കരവാളൂര്‍ നിന്നും പുനലൂരേക്ക് വരികയായിരുന്ന പുനലൂര്‍ അനസ് മന്‍സിലില്‍ 21 വയസുള്ള അനസിനാണ് തൊളിക്കോട് വെച്ച് തെരുവ് നായ കുറുകെ ചാടിയത് മൂലം അപകടത്തില്‍പ്പെട്ടത് തലക്കും,കൈകള്‍ക്കും,കാലിനും പരുക്ക് പറ്റിയ അനസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുനലൂര്‍ ന്യൂസ്‌ ഇന്ന് പകല്‍ തെരുവ് നായ ശല്യം റിപ്പോര്‍ട്ട് ചെയ്തു മണിക്കൂറുകള്‍ക്കകം അപകടം നടന്നു.അധികാരികളെ ജീവനുകള്‍ തെരുവില്‍ പൊലിയുന്നതിന് മുമ്പേ നടപടികള്‍ എടുക്കുക.

ഇന്ന് പകല്‍ പുനലൂര്‍ ന്യൂസ്‌ ചെയ്ത വാര്‍ത്ത..https://www.facebook.com/punalurtoday/videos/458329649314205

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.