
പുനലൂർ: - പുനലൂർ പ്രസ്സ് ക്ളബ് അംഗങ്ങളുടെ 2022-23 വർഷത്തേക്കുള്ള ഐ ഡി കാർഡ് പുതുക്കി നല്കി.പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് വി.രാജൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് ജനറൽ സെക്രട്ടറിയും മകരം മാസിക ചീഫ് എഡിറ്ററും വർക്കിംഗ് ജേർണലിസ്റ്റു യൂണിയൻ ഓഫ് ഇന്ത്യയുടെ ജില്ലാ വർക്കിംഗ് വർക്കിംഗ് പ്രസിഡൻ്റുമായ കെ.കെ.ബാബു റിപ്പോർട്ടവതരിപ്പിച്ചു. കേരളപത്രപ്രവർത്തക അസോസിയേഷൻ പുനലൂർ മേഖല കൺവീനർ ഷിബു അനുഗ്രഹ(വിസ്മയ ന്യൂസ് ) ,WJI മേഖലാ പ്രസിഡൻറ് ചന്ദ്രൻ പുനലൂർ,, പുനലൂർ മേഖല പത്രവിതരണ പ്രവർത്തക സമിതി പ്രസിഡൻ്റ് രതീഷ് നെല്ലിപ്പള്ളി ,അനുഗ്രഹഓൺലൈൻ കറസ്പോണ്ടൻ്റ് ഉദയകുമാർ, പ്രസ് ക്ലബ് ഫോട്ടോഗ്രാഫർ മാത്യു കിഴക്കേക്കര, കോളമിസ്റ്റു ജോസ് പി.വത്സൺ എന്നിവർ ആശംസകൾ നേർന്നു. കേരളാ ഫോക്കസ് സബ് എഡിറ്ററും സാംസ്കാരിക പ്രവർത്തകനും പ്രസ് ക്ലബ് ട്രഷററുമായ ബാബു ഐക്കര നന്ദി പ്രകാശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ