ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഇത്തവണത്തെ ഓണം തിരുവനന്തപുരം റീജിണൽ ക്യാൻസർ സെന്ററിലെ സഹോദരങ്ങൾക്കൊപ്പം.This year's Onam of Changayes Charitable Society, which is working as Punalur center, with the brothers of Thiruvananthapuram Regional Cancer Center.

പുനലൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഇത്തവണത്തെ ഓണം തിരുവനന്തപുരം റീജിണൽ ക്യാൻസർ സെന്ററിലെ സഹോദരങ്ങൾക്കൊപ്പം.

ഇന്ന്  തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ എത്തിയ ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ അഞ്ഞൂറില്‍പരം രോഗികൾക്കും അവരുടെ കൂട്ടിരുപ്പുകാർക്കുമായി ഓണസദ്യ വിളമ്പി. 

ഈ പുണ്യ കർമ്മത്തിൽ ചങ്ങായീസിന്റെ എക്സിക്യൂട്ടീവ് പാനൽ അംഗങ്ങളും ചങ്ങായീസ് സഹയാത്രികരും പങ്കാളികൾ ആയി.

ഇങ്ങനെ ഒരു ഓണസദ്യ എത്തിക്കാൻ സഹായിച്ച എല്ലാ സുമനസ്സുകളോടും ചങ്ങായീസിനു വേണ്ടി  കോർഡിനേറ്റർ രതീഷ്‌ സുജാതന്‍ നന്ദി പറഞ്ഞു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.