*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അന്തരിച്ച മുൻ എംഎൽഎ പുനലൂർ മധുവിന്റെ വസതി സന്ദർശിച്ചു. Assembly Speaker AN Shamseer visited the residence of late former MLA Punalur Madhu.

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അന്തരിച്ച മുൻ എംഎൽഎ പുനലൂർ മധുവിന്റെ വസതി സന്ദർശിച്ചു. 

നിയമസഭാംഗമായിരുന്നപ്പോൾ പുനലൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും തുടർന്നും സജീവ രാഷ്ട്രീയ സാന്നിധ്യവും ആയിരുന്ന പുനലൂർ മധുവിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളെ നേരിൽ കണ്ടു  അനുശോചനം അറിയിക്കുകയും ചെയ്തു. പുനലൂർ എംഎൽഎ പി എസ് ശുപാൽ, നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ ബിപി ഉണ്ണികൃഷ്ണൻ, സിപിഎം ഏരിയ സെക്രട്ടറി എസ് ബിജു, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വിജയകുമാർ, എൻ അജീഷ്, ഷൈൻ ബാബു, നഗരസഭാ കൗൺസിലർമാർ  എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.