*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അത്ഭുത പ്രകടനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി. രണ്ടര വയസ്സുകാരി.India won book of records with amazing performance. Two and a half years old.

അത്ഭുത പ്രകടനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി. രണ്ടര വയസ്സുകാരി.

ശിവാനി ശിഖ അരുൺ എന്ന രണ്ടര വയസുകാരിയാണ് അത്ഭുത പ്രകടനത്തിലൂടെ നാട്ടുകാരുടെ അമ്പരപ്പിക്കുന്നത്.
കേരളത്തിലെ മുഖ്യമന്ത്രിമാർ,ഇന്ത്യയിലെ സംസ്ഥാനങ്ങൾ,ലോക രാഷ്ട്രങ്ങളുടെ പതാകകൾ,പട്ടാള ഉദ്യോഗസ്ഥരുടെ റാങ്കുകൾ
എന്നിവ ശിവാനി നിമിഷനേരം കൊണ്ട് പറഞ്ഞു കേൾപ്പിക്കും.

തെന്മല ഗ്രാമപഞ്ചായത്തിലെ ചാലിയക്കര ചെല്ലങ്കോട് സരസ്വതി വിലാസത്തിൽ അരുൺ ജിഷ ദമ്പതികളുടെ രണ്ടര വയസുള്ള മകളാണ് ശിവാനി ശിഖ.

നമ്മെ ചെറുപ്പത്തിൽ തന്നെ വസ്തുക്കൾ തിരിച്ചറിയാനുള്ള കുട്ടിയുടെ കഴിവ് ആദ്യം മനസ്സിലാക്കിയത് അമ്മയാണ് പിന്നീട് അത് പ്രോത്സാഹിപ്പിച്ചു.

പിതാവ് അരുൺ സൈനിക ഉദ്യോഗസ്ഥനാണ്.അരുൺ ജിഷ ദമ്പതികളുടെ ഏക മകളാണ് ശിവാനി

ഒരു വസ്തുക്കളും വളരെ വേഗം തിരിച്ചറിയാനും ഓർമ്മയിൽ സൂക്ഷിക്കാനും തിരികെ പറഞ്ഞുതരാനുമുള്ള ശിവാനിയുടെ കഴിവിന് ലഭിച്ച അംഗീകാരമാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. 

ന്യൂസ്‌ ബ്യുറോ തെന്മല

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.