*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നാടുകാണാൻ ഇറങ്ങിയ മുള്ളൻ പന്നി പട്ടണ മദ്ധ്യത്തിൽ കുടുങ്ങി.Mulan Panni, who came out to visit the country, got stuck in the middle of the town.

നാടുകാണാൻ ഇറങ്ങിയ മുള്ളൻ പന്നി പട്ടണ മദ്ധ്യത്തിൽ കുടുങ്ങി.

പുനലൂർ നഗരസഭ ബസ്റ്റാൻഡിന്റെ സമീപം നരിക്കൽ റോഡിലാണ് രാവിലെ മുതൽ മുള്ളൻ പന്നിയെ കണ്ടത്.

സംഘമായി തെരുവ് നായ്ക്കൾ ആക്രമിക്കാൻ എത്തിയപ്പോൾ പച്ചക്കറി കടയുടെ ചാക്കുകൾക്കിടയിൽ ഒളിക്കുകയായിരുന്നു.

ക്ഷീണാവസ്ഥയിൽ പതിയെ പുറത്തിറങ്ങിയപ്പോൾ നിരവധി പ്പോൾ മൊബൈലിൽ ചിത്രങ്ങൾ എടുക്കാൻ എത്തി

സ്വതസിദ്ധമായ ആക്രമണ ശൈലി ഒഴിവാക്കി പിന്നെ അല്പനേരം ക്യാമറയ്ക്ക് പോസ് ചെയ്തു

വനപാലകരെ വിവരം അറിയിച്ചതിന് തുടർന്ന് അഞ്ചലിൽ നിന്നും റാപ്പിഡ് ഫോഴ്സ് ടീം എത്തി പിടികൂടി വനത്തിലേക്ക് കൊണ്ടുപോയി.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.