*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

റിയാദില്‍ മലയാളിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങി.The thief who stole a Malayali's laptop in Riyadh was caught on CCTV.

റിയാദില്‍ മലയാളിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങി.

റിയാദ്- റിയാദിലെ ബത്ഹയില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് മലയാളിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ തേടി വീഡിയോ പ്രചരിക്കുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്  ഡ്രൈവര്‍ സമീപത്തെ കടയിലേക്ക് പോയപ്പോള്‍ വാനിനകത്തുണ്ടായിരുന്ന ലാപ്‌ടോപ്പുമായി കള്ളന്‍ കടന്നു കളഞ്ഞത്.
ബത്ഹയിലെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപമാണ് വാന്‍ നിര്‍ത്തിയിരുന്നതെന്നും മൂന്ന് മിനിറ്റനകം തിരിച്ചെത്തിയപ്പോഴേക്കും ലാപ്‌ടോപ്പ് നഷ്്ടമായിരുന്നുവെന്നും മലപ്പുറം കരുവാരകുണ്ട് സ്വദേശി പറഞ്ഞു. കള്ളനെ കണ്ട് തിരിച്ചറിയുന്നവര്‍ 0570211347 ല്‍ അറിയിക്കണമെന്നാണ് അഭ്യര്‍ഥന.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.