*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ബാത്ത് റൂം ഫിറ്റിങ്‌സുകൾ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ.Accused of stealing bathroom fittings arrested.


ബാത്ത് റൂം ഫിറ്റിങ്‌സുകൾ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ.
കൊട്ടാരക്കര: മേലില കരിക്കത്ത് ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി ബാത്‌റൂമിൽ  സ്ഥാപിച്ചിരുന്ന  ഫ്ലെഷ് ടാപ് , പൈപ്പുകൾ,   പൈപ്പ് ഫിറ്റിങ്‌സുകൾ ,  ടാപ്പുകൾ , വീടിന്റെ  ചുറ്റും ഉണ്ടായിരുന്ന  പൈപ്പ് ഫിറ്റിങ്‌സുകളും , ടാപ്പുകളും  മോഷണം നടത്തിയ പ്രതികളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. അലി മുക്ക് തൈക്കാവിനു  സമീപം തൊട്ടുപുരക്കൽ  വീട്ടിൽ  അജ്മൽ  (51), തുരിത്തിലമ്പലം കുളക്കട മുകളും പുറത്ത് പുത്തൻ വീട്ടിൽ രഞ്ജിത്ത് കുമാർ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കൊട്ടാരക്കര ഇൻസ്‌പെക്ടർ വി.എസ് പ്രശാന്ത്, എസ്.ഐ ദീപു കെ.എസ്, എസ്.ഐ ഗോപകുമാർ, എസ്.ഐ സുദർശൻ, സി.പി.ഒ ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.