*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കോട്ടമുക്കിൽ കടയുടെ മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങാൻ ശ്രമിച്ച പ്രതിയെ ഉടമ പിന്തുടർന്ന് പിടികൂടി.The accused who stole the bike parked in front of the shop in Kottamuk and attempted to dive was chased by the owner and caught.

കോട്ടമുക്കിൽ കടയുടെ മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങാൻ ശ്രമിച്ച പ്രതിയെ ഉടമ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉമയനല്ലൂർ തൊണ്ടുമുക്ക് സജു മൻസിലിൽ സജു(27) ആണ് അറസ്റ്റിൽ ആയത്. കോട്ടയ്ക്കകം നഗർ 133–ൽ കേളേത്ത് പടിഞ്ഞാറ്റതിൽ രാജന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചെടുത്തു കടന്നുകളയാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം കോട്ടമുക്കിലുള്ള കടയിൽ നിന്നും രാജൻ സാധനം വാങ്ങാൻ കയറിയ സമയം പ്രതി ബൈക്ക് മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബൈക്ക് മോഷണം പോയെന്ന് മനസ്സിലാക്കിയ രാജൻ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ഇയാളെ പിന്തുടർന്നു.
വാട്ടർ മോട്ടർ മാത്രം മോഷ്ടിക്കുന്ന കള്ളൻ; പിന്നിൽ നാട്ടിലെ കള്ളനാണോ അതോ പുറമേ നിന്നുള്ളവരോ?
വാട്ടർ മോട്ടർ മാത്രം മോഷ്ടിക്കുന്ന കള്ളൻ; പിന്നിൽ നാട്ടിലെ കള്ളനാണോ അതോ പുറമേ നിന്നുള്ളവരോ?

കൊല്ലം ബീച്ചിനു സമീപത്ത് എത്തിയ മോഷ്ടാവിനെയും മോഷ്ടിച്ചെടുത്ത ബൈക്കും തിരിച്ചറിഞ്ഞ രാജൻ വിവരം ഉടൻ തന്നെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും, ഇൻസ്പെക്ടർ ഷഫീക്കിന്റെ നിർദേശപ്രകാരം എസ്ഐമാരായ അനീഷ്, ലത്തീഫ്, ഷമീർ എന്നിവർ ഉടൻ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.