*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സന്ദീപിനെ അന്യായമായി മർദ്ദിച്ച സംഭവത്തിൽ കേരളമാകെ കിഫയുടെ പ്രതിഷേധം കത്തുന്നു.In the incident of unfair beating of Sandeep, KIFA's protest is burning all over Kerala.

സന്ദീപിനെ അന്യായമായി മർദ്ദിച്ച സംഭവത്തിൽ കേരളമാകെ കിഫയുടെ പ്രതിഷേധം കത്തുന്നു.

സന്ദീപിനെ അന്യായമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി.

കൊല്ലം ജില്ലയിലെ തെന്മല ഭാഗത്ത് കൃഷി ഭൂമി വനഭൂമിയാക്കി മാറ്റുന്ന റീ ബിൽഡ് കേരള പദ്ധതിക്കെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ കിഫ പ്രവർത്തകൻ സന്ദീപിനെ അന്യായമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മാർച്ചും  നടത്തി. 

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ മുഴുവനങ്ങാടികളിലും വമ്പിച്ച പ്രകടനവും പ്രതിഷേധ മാർച്ച് നടത്തി. ആനക്കാംപൊയിലിൽ നടന്ന പ്രതിഷേധ പ്രകടനം കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ശ്രീ ജിജി വെള്ളാവൂർ ഉദ്ഘാടനം ചെയ്തു.  വിവിധ കമ്മിറ്റി ഭാരവാഹികളായ ജിജോ ചക്കുംമൂട്ടിൽ, പി ജെ ജോസ്, ഫിലിപ്പ് ചക്കുംമൂട്ടിൽ, സണ്ണി ആനക്കല്ലുങ്കൽ, റെജി പെരിയാം പറമ്പിൽ എന്നിവർ നേതൃത്വം നൽകി. 

ന്യൂസ്‌ മീഡിയ കിഫ

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.