
പുനലൂർ: പുനലൂർ ഇടമൺ മുരുപ്പേൽ കുടുംബാംഗവും, ഇടമൺ ചർച്ച് ഓഫ് ഗോഡ് സഹശുശ്രൂഷകനും ആയിരുന്ന വർഗ്ഗീസ് മുരുപ്പേൽ ജോർജ്ജ് (സാംകുട്ടി -69) നവംബർ 1-ന് നിര്യാതനായി. ചർച്ച് ഓഫ് ഗോഡ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും,മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജ് അദ്ധ്യാപകനുമായിരുന്ന ഇ. വി. ജോർജ്ജ് സാർ – ചിന്നമ്മ ജോർജ്ജ് ദമ്പതികളുടെ മകനാണ്. സഭാ- സണ്ടേസ്കൂൾ പ്രവർത്തനങ്ങളിൽ ഏറെ വ്യാപൃതനും, ഉത്സുകനുമായിരുന്നു. സുവിശേഷ തല്പരരായിരുന്ന ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ദൈവസഭയുടെ പ്രാരംഭകാല പ്രവർത്തകരായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: കട്ടയിൽ കുടുംബാംഗമായ പരേതയ രമണി വർഗ്ഗീസ്.
മക്കൾ: ജീന കോശി(യു.എസ്. എ.), ജോബിൻ വർഗ്ഗീസ്
മരുമക്കൾ: ഷോൺ കോശി, സീന ജോബിൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ