
തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുല്‍ ചൂട് അനുഭവപ്പെടുന്ന മേഖലയാണ് പുനലൂര്‍.
കഴിഞ്ഞ തിങ്കളാഴ്ച്ച താപനില നാല്‍പതു ഡിഗ്രി സെല്‍ഷ്യസിന് തൊട്ടടുത്തുവരെയെത്തി. ചൊവ്വാഴ്ച്ച 38.5 ഡിഗ്രി സെല്‍ഷ്യസും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒട്ടേറെ ആളുകള്‍ക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടൂ.
ശക്തമായ ചൂടു കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും കൂടുതൽ ചൂടും കൂടുതൽ മഴയും രേഖപ്പെടുത്തുന്ന സംസ്ഥാനത്തെ സ്ഥലങ്ങളിലൊന്നാണു പുനലൂർ. എന്നാല്‍ നാളിതുവരെ ഇതിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ ഒരു പഠനവും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ